Human is evil to Nature

മനുഷ്യനായി ജനിച്ചതിൽ ഞാൻ ഖേദിക്കുന്നു...
ഒന്ന് ആലോചിച്ചു നോക്കൂ,ഭൂമി എന്ന ഗ്രഹത്തിൽ മനുഷ്യൻ എന്ന ഒരേഒരു ജീവി ഇല്ലായിരുന്നെങ്കിൽ പ്ലാസ്റ്റിക്ക് ഉണ്ടാകുമായിരുന്നില്ല,
പെട്രോൾ യുദ്ധങ്ങൾ  ഉണ്ടാകില്ലായിരുന്നു...സർവ്വോപരി മറ്റൊരു ജീവിക്കും വംശ നാശം സംഭവിക്കാൻ ഇടവരില്ലായിരുന്നു.
                                                                                                    - kranoopraj