കവിത

എന്‍റെ കവിത 2:

"പ്രായപൂര്‍ത്തിയായ കുഞ്ഞാവ"

കുഞ്ഞ് പിറന്നു കരഞ്ഞു,
എനിക്കും വേണം വോട്ടവകാശം.

അമ്മ പറഞ്ഞു വേണ്ടാ...വേണ്ടാ.
മയങ്ങൂ നീയെന്‍ മാറില്‍ പറ്റി.

പാര്‍ട്ടി പറഞ്ഞു അരുതേ...അരുതേ.
വോട്ടുകള്‍ വേണം ഞങ്ങള്‍ക്ക്.

കേള്‍ക്കൂ കുഞ്ഞേ തിരിച്ചു പോകൂ.,
നല്ലൊരു നാളില്‍ തിരിച്ചു വരാം.

(to maharaja sapians an anup creation)